Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

Sovereign Price

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്: പവന് ഒറ്റയടിക്ക് കൂടിയത് 2,160 രൂപ! | Gold Price In Kerala

കൊച്ചി : തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ വൻ വർധനവ്. വിപണിയിൽ പ്രതീക്ഷിച്ച ഇടിവ് സംഭവിക്കാതെ പവന് 2,160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 1.08 ലക്ഷം രൂപ കടന്നു.(Gold Price In Kerala Surges By Over Two Thousand...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് കുറഞ്ഞത് 3160 രൂപ | Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 3160 രൂപ കുറഞ്ഞ് 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിപണി വില 13,645 രൂപയായി.(Kerala Gold Price Drops Sharply By Rs 3160 Today) സ്വർണ്ണത്തിനൊപ്പം വെള്ളിയുടെ വിലയിലും കുത്തനെ ഇടിവുണ്ടായി....

മാറ്റമില്ലാതെ സ്വർണ്ണവില: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold Price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,11,720 രൂപ എന്ന നിലയിലും, ഗ്രാമിന് 13,965 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Gold Price Remains Steady In Kerala Today Market Update) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: പവന് 320 രൂപയുടെ ഇടിവ് | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയായി. ഗ്രാമിന് 40 രൂപയാണ് താഴ്ന്നത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപ എന്ന നിരക്കിൽ വ്യാപാരം നടക്കുന്നു.(Gold Price Kerala Update May 2026 Sovereign Rate Drops) പശ്ചിമേഷ്യയിലെ സംഘർഷങ്ങളും...
- Advertisement -spot_img

Latest News

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ നിർണായക റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറി | Alappuzha Rakshapravarthana case sabotage SIT report

തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്തിമ റിപ്പോർട്ട് ഡി.ജി.പിക്ക് (DGP)...
- Advertisement -spot_img