Sonam Wangchuk hunger strike

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’: ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ് അഭിജിത് ദീപ്കെ | Abhijeet Dipke Thanks CJI

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ പരിഹസിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ. ജന്തർ മന്ദിറിലെ പ്രതിഷേധ വേദിയിൽ സംസാരിക്കവേയാണ് "ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് സി.ജെ.ഐ സൂര്യ കാന്തിന് നന്ദി" എന്ന് അദ്ദേഹം...

‘ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല, അറസ്റ്റിന് സാധ്യത’: CJP- കേന്ദ്രസർക്കാർ ചർച്ച ആരംഭിച്ചു, വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം ചേർന്ന് പ്രധാനമന്ത്രി | CJP Protest

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നും തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സമരം പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.(CJP Protest Intensifies...

‘വിദ്യാർത്ഥികളുടെ പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി’: CJP പ്രതിഷേധത്തിന് പിന്തുണയുമായി സോണിയയും രാഹുലും | Sonia Gandhi

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിന്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെയും അതേ രീതിയാണ് സർക്കാർ തുടരുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.(Sonia Gandhi Rahul Gandhi Slam Government As...

‘അദ്ദേഹത്തിൻ്റെ ജീവൻ ഈ രാജ്യത്തിന് അത്രമേൽ വിലപ്പെട്ടതാണ്’: സോനം വാങ്ചുകിന് നന്ദി പറഞ്ഞ് അഭിജീത് ദിപ്കെ; ധർമേന്ദ്ര പ്രധാൻ്റെ രാജി വരെ സമരമെന്ന് CJP | Abhijeet Dipke

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിൽ ആശ്വാസം പങ്കുവെച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. എന്നാൽ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ഡൽഹി ജന്തർ മന്തറിലെ തങ്ങളുടെ സമാധാനപരമായ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Abhijeet Dipke...

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമം അവസാനിപ്പിക്കണം; നിരാഹാരം അവസാനിപ്പിക്കാൻ രണ്ട് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക് | Wangchuk Sets Conditions To End Hunger Strike

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ( Wangchuk Sets Conditions To End Hunger Strike). ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സമരത്തിനിടയിൽ 11 കിലോയോളം ഭാരം കുറഞ്ഞതായും ആരോഗ്യനില...

CJP പ്രക്ഷോഭം ആഗോള ശ്രദ്ധയിൽ: ഡൽഹിയിലെ പോലീസ് അതിക്രമത്തെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ, മോദിയുടെ സ്വീകാര്യതയിൽ കരിനിഴൽ പടരുന്നു? | Global Media

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ യുവാക്കൾ നടത്തുന്ന വൻ പ്രക്ഷോഭം ആഗോള ശ്രദ്ധ നേടുന്നു. പ്രമുഖ വിദേശ മാധ്യമങ്ങൾ ഡൽഹിയിലെ സമരാന്തരീക്ഷവും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളും വിശദമായി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പാർലമെന്റിലേക്ക് നടന്ന സി.ജെ.പി മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ കടുത്ത ലാത്തിച്ചാർജും...

CJP പ്രതിഷേധം കത്തുന്നു, 34-ാം ദിവസത്തിലേക്ക്: ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം, ഒഴുകിയെത്തി യുവാക്കൾ, ജന്തർ മന്തറിൽ വൻ പോലീസ് സേന | Central Education Minister

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഡൽഹിയിൽ കൂടുതൽ ശക്തമാകുന്നു. കോക്റോച്ച് ജനതാ പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നതോടെ ആയിരക്കണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്.(Central Education Minister Dharmendra Pradhan Resignation Demand...

‘കുട്ടികളെ പ്രകോപിപ്പിക്കരുത്, കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണം, ചോദ്യപേപ്പർ ചോർച്ച തടയുന്നത് രാജ്യത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വം’: NEET വിവാദത്തിൽ പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിൽ കുറ്റക്കാർക്കെതിരെ സാധ്യമായ ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം പുറത്തുവിട്ടത്. ചോദ്യപേപ്പർ ചോർച്ചകൾ തടയുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കൂടുതൽ സുരക്ഷിതമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ...

CJPയുടെ ‘ചലോ സൻസദ്’ മാർച്ച് ആരംഭിച്ചു: ലാത്തി ചാർജ്ജുമായി പോലീസ്, ഒഴുകിയെത്തി ജനസാഗരം, ജന്തർ മന്തറിൽ വൻ സംഘർഷം | Chalo Sansad March

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച 'ചലോ സൻസദ്' ഡൽഹിയിൽ ആരംഭിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മാർച്ചിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.അതേസമയം, ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിപ്രയോഗം നടത്തി.(Chalo Sansad...

CJPയുടെ പാർലമെന്റ് മാർച്ച്: ഡൽഹിയിൽ കനത്ത ജാഗ്രത; കേന്ദ്രസേനയെ വിന്യസിച്ചു | Delhi On High Alert

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചും സോനം വാങ്ചുകിന്റെ നിരാഹാര സമരവും ഉയർത്തി ഡൽഹിയിൽ കനത്ത രാഷ്ട്രീയ സംഘർഷാവസ്ഥ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ പാർട്ടി അനുകൂലികൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിസന്ധി ശക്തമായി തുടരുമ്പോഴും സാമൂഹിക പ്രവർത്തകൻ സോനം...
- Advertisement -spot_img

Latest News

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു; ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന എബോള ബാധയെന്ന് WHO | Ebola Outbreak

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം...
- Advertisement -spot_img