Social Media Viral News

കനത്ത മഴയിൽ ടാങ്കറിലെത്തി ചെടികൾ നനയ്ക്കുന്ന കോർപ്പറേഷൻ ജീവനക്കാർ: വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ | Pune civic workers

പൂനെ: കനത്ത മഴയിലും റോഡരികിലെ ചെടികൾക്ക് ടാങ്കറിൽ വെള്ളമൊഴിക്കുന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മഴ പെയ്യുമ്പോഴും യാതൊരു മാറ്റവുമില്ലാതെ ജീവനക്കാർ തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ് നാട്ടുകാർ.(Pune civic workers water plants during heavy rain video goes viral) പൂനെയിൽ ശക്തമായ...

മുംബൈ ബാറിൽ യുവതിയുടെ അഴിഞ്ഞാട്ടം; അ​ടി​ച്ചു ഫി​റ്റാ​യി ബാ​റി​ൽ പ​ര​സ്യ​മാ​യി മൂ​ത്ര​മൊ​ഴി​ച്ചു; ജീവനക്കാർക്കെതിരേ ഭീഷണിയും | Mumbai bar incident viral video

മുംബൈ: മഹാരാഷ്ട്രയിലെ കല്യാൺ പ്രദേശത്തെ ഒരു ബാറിൽ യുവതി നടത്തിയതായി ആരോപിക്കപ്പെടുന്ന അസാധാരണ പെരുമാറ്റത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വിവാദമായി (Mumbai bar incident viral video). ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഉപഭോക്താക്കൾക്കിടയിൽ നടന്ന സംഭവമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം, ബാറിലെ ഒരു മേശയ്ക്ക് സമീപം ഇരുന്ന യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ്...

‘താൻ മരിച്ചിട്ടില്ല, ഇന്നും ഡോക്ടറെ കണ്ടിരുന്നു’; വ്യാജ മരണവാർത്തയ്ക്കെതിരെ അഭിലാഷ് പിള്ള | Abhilash Pillai Death Hoax

കൊച്ചി: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വാഹനാപകടത്തിൽ മരിച്ചുവെന്ന വ്യാജവാർത്തയ്ക്കെതിരെ അദ്ദേഹം തന്നെ നേരിട്ട് രംഗത്തെത്തി (Abhilash Pillai Death Hoax). താൻ സുരക്ഷിതനാണെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം വിശ്രമത്തിലായിരുന്ന താൻ ഫോൺ ഉപയോഗിക്കാത്തതിനാലാണ് വാർത്ത വൈകി അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു....

കല്യാണവേദിയിൽ വൻ ട്വിസ്റ്റ്; സ്റ്റേജിൽ നിന്ന് ചാടി കാമുകന്റെ കഴുത്തിൽ മാലയിട്ട് വധു, തരിച്ചിരുന്ന് വീട്ടുകാർ | Madhya Pradesh Bride Viral Video

ഭോപ്പാൽ: മധ്യപ്രദേശിലെ ഒരു വിവാഹ മണ്ഡപത്തിൽ അതിഥികളെയും വീട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച് വധുവിന്റെ സാഹസിക നീക്കം (Madhya Pradesh Bride Viral Video). വരനൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്ന വധു, പെട്ടെന്ന് താഴേക്ക് ചാടി സദസ്സിലുണ്ടായിരുന്ന കാമുകന്റെ കഴുത്തിൽ മാലയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചയായിരിക്കുകയാണ്. വിവാഹത്തിന്റെ പ്രധാന ചടങ്ങായ മാല കൈമാറ്റത്തിനിടെയാണ്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img