Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

SNDP

‘ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്’: KK മഹേശൻ്റെ ആത്മഹത്യയിൽ SITയെ നിയോഗിക്കണമെന്ന് VM സുധീരൻ, മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് | VM Sudheeran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യയിൽ നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണപക്ഷത്തിരുന്ന് സർക്കാരിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സുധീരന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.(VM Sudheeran demands probe into K...

തുഷാർ – വി.ഡി. സതീശൻ കൂടിക്കാഴ്ചയിൽ കോൺഗ്രസിൽ ഭിന്നത; സമൂഹമാധ്യമങ്ങളിൽ പരസ്യമായി കൊമ്പുകോർത്ത് യുവനേതാക്കൾ | VD Satheesan Tushar Vellappally Meeting Controversy

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും എൻഡിഎ ഘടകകക്ഷി നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി കോൺഗ്രസ് യുവനേതാക്കൾക്കിടയിൽ വൻ വാക്പോര് (VD Satheesan Tushar Vellappally Meeting Controversy). മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ചയെ ശക്തമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് ഔദ്യോഗിക വക്താവ് അനൂപ് വി.ആർ....

‘SNDP യോഗത്തിന് ബാധകമായ നിയമമേത്? മെയ് 19-നകം നിലപാട് വ്യക്തമാക്കണം’: കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം | SNDP

ന്യൂഡൽഹി: എസ്എൻഡിപി യോഗത്തിന് ബാധകമായത് ഏത് നിയമമാണെന്ന കാര്യത്തിൽ വ്യക്തത തേടി സുപ്രീംകോടതി. 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ അതോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടാണോ യോഗത്തിന് ബാധകമാകുക എന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.(What is the law applicable to the SNDP, Clarify by...

വെള്ളാപ്പള്ളി നടേശന് ആശ്വാസം: SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു | SNDP

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന നിലവിലെ ഭരണസമിതിക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.(Relief for Vellappally Natesan,...

‘അയോഗ്യത നിലനിൽക്കില്ല’: ഹൈക്കോടതിയിൽ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ | SNDP

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെയും ഭരണസമിതിയെയും അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജസ്റ്റിസ് ടി.ആർ. രവി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അപ്പീൽ.(Disqualification will not prevail, Vellappally Natesan appeals to the High Court on disqualification from SNDP...

‘ശ്രീനാരായണ ഭക്തർക്ക് ആശ്വാസം’; വെള്ളാപ്പള്ളിയെ പുറത്താക്കിയ വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം | High Court Verdict Against Vellappally Natesan

വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഭരണസമിതിയെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസകരമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ (High Court Verdict Against Vellappally Natesan). ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ നടപ്പിലാക്കുന്നതിൽ യോഗം പരാജയപ്പെട്ടുവെന്നും എസ്എൻഡിപി നിലവിൽ ഒരു ആൾക്കൂട്ടം മാത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. "ജാതി ചോദിക്കരുത്,...

SNDP യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ; തടസ്സഹർജി നൽകി | SNDP

ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശ രീതി പുനഃസ്ഥാപിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അംഗങ്ങളായ രണ്ട് പേർ അപ്പീൽ ഫയൽ ചെയ്തത്.(SNDP Yogam Election, Appeal in Supreme Court...

‘സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല, NSSനെ തള്ളിപ്പറയില്ല’: വെള്ളാപ്പള്ളി നടേശൻ, ‘കെണിയാണെന്ന് തോന്നി’യെന്ന് G സുകുമാരൻ നായർ | NSS

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan) ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ...
- Advertisement -spot_img

Latest News

‘ഇതാണ് കേരളത്തിലെ വകുപ്പ് ഏകോപനം’: മന്ത്രി K മുരളീധരനെ വിമർശിച്ച് CITU | CITU criticizes lack of coordination

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ രണ്ട് വകുപ്പുകൾ തമ്മിൽ നടക്കുന്ന ആശയവിനിമയത്തിലെ പോരായ്മകൾക്കെതിരെ രൂക്ഷവിമർശനവുമായി സിഐടിയു. ഒരേ മന്ത്രി കൈകാര്യം ചെയ്യുന്ന...
- Advertisement -spot_img