ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽ നിന്നും സിദ്ധരാമയ്യ ഔദ്യോഗികമായി രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന ഡി.കെ. ശിവകുമാറിനൊപ്പം ഒരേ കാറിലാണ് സിദ്ധരാമയ്യ രാജ്ഭവനിൽ (ലോക്ഭവൻ) എത്തിയത് (Siddaramaiah submits resignation letter Governor secretary). ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് നിലവിൽ സ്ഥലത്തില്ലാത്തതിനാൽ ഗവർണറുടെ സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. ഗവർണർ ഓഫീസിൽ തിരിച്ചെത്തിയ ശേഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രമുഖ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്റെ (CWC) മുന്നറിയിപ്പ്. നദികളിൽ ജലനിരപ്പ് ക്രമാതീതമായി...