കൊല്ലം: കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ ചാമക്കട മാർക്കറ്റിന് സമീപം വൻ തീപിടിത്തം Kollam Fire Accident(). വടയാറ്റുകോട്ടയിലെ 'റൊമാൻസ്' എന്ന തുണിക്കടയിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ കടയ്ക്കുള്ളിലുണ്ടായിരുന്ന വസ്ത്രശേഖരം പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. ഏഴോളം ഫയർഫോഴ്സ് യൂണിറ്റുകൾ...
കാസർഗോഡ്: കുമ്പളയ്ക്ക് സമീപം അനന്തപുരത്തുള്ള പ്ലൈവുഡ് ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെ വൻ തീപിടുത്തം (Kasaragod Fire News). അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
പുലർച്ചെ നാല് മണിയോടെയാണ് ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തന്നെ തീ ഫാക്ടറിയിലുടനീളം പടർന്നുപിടിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടൻ തന്നെ...
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മുൻ...