Sharan S Kartha

മാസപ്പടി കേസ്: വീണയുടേതടക്കം മൊഴികളിൽ വൈരുദ്ധ്യമെന്ന് ED; CMRL ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്തേക്കും | CMRL case

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവ രേഖാമൂലം വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.(CMRL case, ED tightens probe after finding discrepancies in statements) എസ് എഫ് ഐ ഒ നൽകിയ കുറ്റപത്രത്തിൽ അന്തിമ തീരുമാനം...

മാസപ്പടി കേസ്: ശരൺ എസ്. കർത്ത വീണ്ടും EDക്ക് മുന്നിൽ; നിർണായക ചോദ്യം ചെയ്യൽ | CMRL Case

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED) മുൻ...

മാസപ്പടി കേസ്: അന്വേഷണം നിർണ്ണായക ഘട്ടത്തിൽ; ശശിധരൻ കർത്തയുടെ മകൻ ഇന്ന് EDക്ക് മുന്നിൽ | ED Intensifies Probe In CMRL Case

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കമ്പനിയും എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തത വരുത്താനാണ് ഇഡി അദ്ദേഹത്തെ വിളിച്ചുവരുത്തിയിരിക്കുന്നത്.(ED Intensifies Probe In CMRL Case Summoning Sharan...
- Advertisement -spot_img

Latest News

കല്ലിയൂരിൽ സെപ്റ്റിക് ടാങ്ക് തകർന്ന് കുഴിയിൽ വീണ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടുത്തി | Septic Tank Accident Kalliyoor

തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ വയോധികയെ വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കല്ലിയൂർ...
- Advertisement -spot_img