Security Forces

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ വെടിയേറ്റ് മരിച്ചു | Kulgam Terror Attack

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ സംഭവം നടന്നത് (Kulgam Terror Attack). ജോലിക്കായി കശ്മീരിലെത്തിയ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഒരാൾ സംഭവസ്ഥലത്തുവെച്ച് മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം; ഇൻറർനെറ്റ് റദ്ദാക്കി, നിഷ്പക്ഷ അന്വേഷണം വേണമെന്ന് മെഹബൂബ മുഫ്തി | Doda Shooting

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ പ്രാദേശിക യുവാവായ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്....

രജൗരിയിലെ ഏറ്റുമുട്ടൽ അന്തിമഘട്ടത്തിൽ: ഭീകരർ ഗുഹയിൽ കുടുങ്ങിയെന്ന് സൈന്യം | Security Forces

രജൗരി: ജമ്മു കശ്മീരിലെ രജൗരി വനമേഖലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സൈനിക വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഷെരുവാലി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഭീകരർ ഒളിച്ചിരിക്കുന്ന വനമേഖല പൂർണ്ണമായും സേനയുടെ നിയന്ത്രണത്തിലായി.(Security Forces Anti Terror Operation Sheruwali In Rajouri Enters Final...
- Advertisement -spot_img

Latest News

കൊച്ചിയിൽ കണ്ടെയ്നർ കപ്പലിൻ്റെ നിയന്ത്രണം നഷ്ടമായി: പാഞ്ഞെത്തി ടഗ് ബോട്ടുകൾ, തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി | Container Ship

കൊച്ചി: കൊച്ചി തുറമുഖത്തിന് സമീപം കടലിൽ കണ്ടെയ്നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടമായി. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ 'എസ്.എസ്.എൽ മുംബൈ' എന്ന ചരക്കുകപ്പലിന്റെ നിയന്ത്രണമാണ് പെട്ടെന്ന് നഷ്ടമായത്.(Container...
- Advertisement -spot_img