കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിൽ ഒരേ കുടുംബത്തിലെ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി (Sandeshkhali Double Murder Case). സന്ദേശ്ഖലി സ്വദേശിനിയായ വീട്ടമ്മയുടെയും മകളുടെയും മൃതദേഹങ്ങളാണ് വീട്ടിനുള്ളിലെ പെട്ടിയിൽ പകുതി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറത്തറിയുന്നത്.കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ ഒരു വലിയ പെട്ടിയിലാക്കി...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...