ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി സനായ് തക്കായ്ച്ചിക്ക് രാഷ്ട്രപതി ഭവനിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ജാപ്പനീസ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. തക്കായ്ച്ചിയുടെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്.(Japanese Prime Minister Sanae Takaichi Receives Ceremonial Welcome In New Delhi)
മൂന്നുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി...
ന്യൂ ഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനയ തകൈച്ചിയുടെ നിശ്ചയിച്ചിരുന്ന ഗുവാഹത്തി സന്ദർശനം റദ്ദാക്കി (Japan PM Guwahati Visit Cancelled). ജൂലൈ 1 മുതൽ 3 വരെ ഇന്ത്യ സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടികൾ ഇനി മുതൽ ന്യൂഡൽഹിയിൽ മാത്രമായി ഒതുങ്ങുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ തിരക്കേറിയ ഷെഡ്യൂളും ലോജിസ്റ്റിക്കൽ...
ടോക്യോ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജകുടുംബങ്ങളിലൊന്നായ ജപ്പാനിലെ സാമ്രാജ്യത്വ കുടുംബം കടുത്ത പ്രതിസന്ധിയിൽ. കുടുംബാംഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ, രാജകീയ ചുമതലകൾ നിർവഹിക്കാനും ഭാവിയിൽ അവകാശികളെ കണ്ടെത്താനും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.(Japan imperial family, Japan proposes adopting male relatives to save imperial succession)
രാജകുടുംബത്തിന് ദൂരെയുള്ള പുരുഷ...
ടോക്കിയോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ നയങ്ങളിലെ അനിശ്ചിതത്വവും ഇറാൻ-ഉക്രൈൻ യുദ്ധങ്ങൾ മൂലം അമേരിക്കൻ ആയുധശേഖരത്തിലുണ്ടായ കുറവും കണക്കിലെടുത്ത് സ്വന്തം പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ജപ്പാൻ (Japan Arms Export Policy). രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം പിന്തുടർന്നുപോന്ന കർശനമായ ആയുധ കയറ്റുമതി നിയമങ്ങളിൽ ഇളവ് വരുത്താൻ പ്രധാനമന്ത്രി സനേ തകൈച്ചി...
വാഷിംഗ്ടൺ: വാഷിംഗ്ടണിൽ ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ഇറാനിൽ താൻ ആരംഭിച്ച യുദ്ധത്തെ ന്യായീകരിക്കാൻ ചരിത്രപരമായ പേൾ ഹാർബർ ആക്രമണത്തെ കൂട്ടുപിടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Pearl Harbor Iran attack comparison). ഇറാനെതിരെയുള്ള യുദ്ധപദ്ധതികൾ സഖ്യകക്ഷികളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "ഞങ്ങൾക്ക്...
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ ജപ്പാന്റെ സൈനിക സഹായം തേടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതോടെ, ജപ്പാൻ പ്രധാനമന്ത്രി സനാ ടകായ്ച്ചി വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് (Sanae Takaichi Trump White House Meeting). വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് സംരക്ഷണം നൽകാൻ ജപ്പാൻ സ്വന്തം കപ്പലുകൾ...
ബീജിംഗ്: ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം പൊതുതിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയം തങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ മാറ്റമുണ്ടാക്കില്ലെന്ന് ചൈന വ്യക്തമാക്കി (China Japan diplomatic crisis). തകൈച്ചിയുടെ വിജയം ജപ്പാൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെങ്കിലും, ചൈന ജപ്പാനോട് പുലർത്തുന്ന നിലപാടുകളിൽ ഒരു തിരഞ്ഞെടുപ്പ് കൊണ്ടുമാത്രം മാറ്റം വരില്ലെന്ന് ചൈനീസ് വിദേശകാര്യ...
ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈച്ചി പൊതുതിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം കരസ്ഥമാക്കി (Japan election results). ഞായറാഴ്ച (2026 ഫെബ്രുവരി 8) നടന്ന അധോസഭാ തിരഞ്ഞെടുപ്പിൽ തകൈച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയും ചേർന്ന് 465-ൽ 352 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. എൽഡിപി...
ടോക്കിയോ: ജപ്പാനിൽ ഞായറാഴ്ച (ഫെബ്രുവരി 8) നടക്കാനിരിക്കുന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സനെയ് ടാക്കൈച്ചിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Japan general election February 8) . ടാക്കൈച്ചിയെയും അവരുടെ സഖ്യകക്ഷികളെയും വാനോളം പുകഴ്ത്തിയ ട്രംപ്, മാർച്ച് 19-ന് അവരെ വൈറ്റ് ഹൗസിലേക്ക് ഔദ്യോഗിക ചർച്ചകൾക്കായി ക്ഷണിക്കുകയും...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026...