കൊച്ചി: മുസ്‌ലിം സമുദായത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ പോലീസ് കേസ്. തൃക്കാക്കര പോലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.(Case registered against R.V. Babu for defamatory remarks)
സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റാരോപണത്തിന്മേലാണ് ആർ.വി. ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഡിപി കേന്ദ്രകമ്മിറ്റി...
കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വൈദ്യുതി ലഭ്യമല്ലാത്ത കാലത്ത് വെളിച്ചത്തിനായി വിളക്കുകൾ ഉപയോഗിച്ചിരുന്നെന്നും, ഇപ്പോഴും വൈദ്യുതി തടസ്സപ്പെടുമ്പോൾ അത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്‌ലാമിക വിശ്വാസികൾ ദീപത്തെയോ സൂര്യനെയോ ആരാധിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Umar Faizi Mukkam Responds...
കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ സംഘടനയ്ക്കുള്ളിൽ പടലപ്പിണക്കം ശക്തമാകുന്നു. ഉമർ ഫൈസി എടുക്കാത്ത നാണയമാണെന്നും വായയിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സംസാരമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് മായിൻ ഹാജി പരിഹസിച്ചു. ഉമർ ഫൈസിക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...