ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മെല്ലപ്പോക്കിലും, ക്ഷേത്രകാര്യങ്ങളിലെ കോടതിയുടെ അമിത ഇടപെടലുകളിലും ദേവസ്വം മന്ത്രി കെ. മുരളീധരൻ ശക്തമായ അതൃപ്തി രേഖപ്പെടുത്തി ( K Muraleedharan on Judiciary Interference). സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും, കാര്യമായ പുരോഗതിയില്ലാത്തത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ വേഗതയിൽ അന്വേഷണം മുന്നോട്ടുപോയാൽ ഈ തലമുറ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് (Minister P Rajeev). ഒരു ജാമ്യ ഉത്തരവ് എന്നതിലുപരി കേസിന്റെ അന്തിമ വിധി പോലെയാണ് കോടതി ഉത്തരവെന്നും മന്ത്രി വിമർശിച്ചു. കേസിന്റെ അന്വേഷണത്തിൽ തിരിച്ചടിയാകാൻ സാധ്യതയുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Kandararu Rajeevaru). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിൽ വെച്ച് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള അദ്ദേഹത്തെ തിങ്കളാഴ്ച ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. ഹൃദയസംബന്ധമായ തടസ്സങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം....
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...