ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക അനുമതി നൽകിയ നടപടിയിൽ മോദി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ തീരുമാനിക്കാൻ അമേരിക്കയുടെ അനുമതി വേണമെന്ന സാഹചര്യം രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.(Are we a banana republic? Congress against the Center over...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന ക്രൂഡോയിൽ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചതോടെ, 14 ലക്ഷം ബാരൽ ക്രൂഡോയിലുമായി രണ്ട് കപ്പലുകൾ ഉടൻ ഇന്ത്യൻ തീരത്തെത്തും. യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് കോടി ബാരൽ എണ്ണ റഷ്യയിൽ നിന്ന് വാങ്ങാനാണ് ഇന്ത്യയുടെ നീക്കം.(US extends 30-day waiver,...
ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഒരു മാസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(US grants India temporary waiver to...
ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സായിരുന്ന റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ കുറവ് രേഖപ്പെടുത്തി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് റഷ്യൻ എണ്ണയുടെ വരവ് എത്തിയത്. പകരം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇതേ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.(Huge drop in Russian oil imports,...
ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുമോ എന്ന സുപ്രധാന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. യു.എസ് കരാർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം...
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട്. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും, അന്താരാഷ്ട്ര സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(Will not completely give up Russian oil, India says energy security a priority)
അമേരിക്കയുമായുള്ള...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...