Russian Oil Tanker

റഷ്യൻ എണ്ണയുമായി പോയ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തുർക്കിക്ക് സമീപം കരിങ്കടലിൽ സ്ഫോടനം | Russian Oil Tanker Attack

  ഇസ്താംബുൾ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട 'അൽതുറ' (Altura) എന്ന കപ്പലിന് നേരെ കരിങ്കടലിൽ ഡ്രോൺ ആക്രമണം (Russian Oil Tanker Attack). ഇസ്താംബുളിലെ ബോസ്ഫറസ് കടലിടുക്കിന് സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ വെള്ളം കയറിയെങ്കിലും കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരും സുരക്ഷിതരാണെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ...

ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ: USൽ നിന്നും റഷ്യയിൽ നിന്നും ഇന്ധന ടാങ്കറുകൾ മംഗളൂരുവിലെത്തി, വഴിതിരിച്ചു വിട്ട ‘അക്വ ടൈറ്റൻ’ തീരത്തണഞ്ഞു | Russian Oil Tanker

മംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, ബദൽ മാർഗങ്ങളിലൂടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി ഇന്ത്യ. യുഎസിൽ നിന്നുള്ള എൽപിജി ടാങ്കറും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറും മംഗളുരു തുറമുഖത്തെത്തി. ഇതോടൊപ്പം പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ചർച്ച നടത്തി.(India to...

ചൈനയിലേക്കുള്ള റഷ്യൻ എണ്ണക്കപ്പൽ ‘യുടേൺ’ അടിച്ച് ഇന്ത്യയിലേക്ക് | Russian Oil Tanker

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇന്ധന ലഭ്യതയിൽ അനിശ്ചിതത്വം നേരിടവെ, ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യൻ ക്രൂഡ് ഓയിൽ ടാങ്കർ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. 'ദി അക്വാ ടൈറ്റൻ' എന്ന ഭീമൻ ടാങ്കർ ആണ് ഇന്ത്യയിലേക്ക് ദിശമാറ്റിയത്.(Russian Oil Tanker Bound For China Makes U-Turn, Heading To India) വിവരങ്ങൾ പ്രകാരം ജനുവരിയിൽ ബാൾട്ടിക് കടലിൽ നിന്ന്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img