കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളിലും റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. തലസ്ഥാനത്തെ ലക്ഷ്യമാക്കി വലിയൊരു ആക്രമണം ഉണ്ടാകുമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്.(Russia-Ukraine War, Russia Launches Massive Missile Attack on Kyiv Killing Six...
കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യ നടത്തിയ വൻ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ജൂലൈ 2-ന് രാത്രിയിലുണ്ടായ ആക്രമണത്തിൽ 86-ഓളം പേർക്ക് പരിക്കേറ്റു. മാസങ്ങളായി തുടരുന്ന റഷ്യൻ-ഉക്രെയ്ൻ യുദ്ധത്തിനിടയിലെ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു.(Kyiv attack, Russia launches massive missile and drone attack on Kyiv killing 13...
മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് നടത്തിയ വൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് നഗരത്തിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം 59 ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്‌കോ മേയർ സെർജി സോബിയാനിൻ ടെലിഗ്രാമിലൂടെ അറിയിച്ചു.(Drone Attack, Moscow Airports Suspended Following Massive Drone Attack)
വിമാനങ്ങളുടെ സുരക്ഷ...
മോസ്‌കോ: കീവിൽ വരും ദിവസങ്ങളിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ എന്നിവരോട് എത്രയും വേഗം നഗരം വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു.(Russia Ukraine War, Russia Warns Foreigners Leave Kyiv Ukraine Facing Massive Missile...
കീവ്: യുക്രെയ്‌നെ ലക്ഷ്യമാക്കി റഷ്യ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബുധനാഴ്ച പകൽ സമയത്ത് നടന്ന ആക്രമണത്തിൽ 800-ഓളം ഡ്രോണുകളാണ് റഷ്യ വിന്യസിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കി സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കിടെയാണ് ഈ വലിയ ആക്രമണം ഉണ്ടായിരിക്കുന്നത്.(Russia...
വാഷിങ്ടൻ: ദീർഘകാലമായി തുടരുന്ന റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അടുത്ത മാസം തന്നെ സമാധാന കരാറിലെത്തണമെന്ന കർശന നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ ജനറൽ വ്‌ളാഡിമിർ അലക്‌സീവ് മോസ്‌കോയിൽ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം കൂടുതൽ വഷളാകാതിരിക്കാനാണ് ട്രംപ് ഭരണകൂടം സമാധാന നീക്കങ്ങൾക്ക് വേഗത കൂട്ടിയത്.(Russia-Ukraine war, Trump...
ഗുവാഹത്തി: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കടത്ത് തടയുന്നതിനായി ബ്രിക്സ് (BRICS) കൂട്ടായ്മയ്ക്ക് കീഴിൽ പ്രത്യേക വെർച്വൽ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യ. അസമിലെ ഗുവാഹത്തിയിൽ ആരംഭിച്ച...