Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Rinku Singh

സെവാഗിന്റെ വെല്ലുവിളിക്ക് മറുപടി; 3 വർഷത്തിന് ശേഷം റെക്കോർഡ് നേട്ടം ആവർത്തിച്ച് റിങ്കു സിംഗ് | Rinku Singh vs Virender Sehwag Challenge

    കൊൽക്കത്ത: മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന്റെ പ്രവചനം തെറ്റാണെന്ന് തെളിയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗ്. ലഖ്‌നൗവിനെതിരെയുള്ള ഐ.പി.എൽ മത്സരത്തിൽ അവസാന ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തിയാണ് റിങ്കു വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് (Rinku Singh vs Virender Sehwag Challenge). 51 പന്തിൽ പുറത്താകാതെ 83...

ചരിത്രം കുറിച്ച് റിങ്കു സിംഗ്: ധോണിയുടെ 15 വർഷത്തെ IPL റെക്കോർഡ് തകർത്തു | Rinku Singh

മുംബൈ: ഐപിഎല്ലിൽ ബാറ്റിംഗ് ഇതിഹാസം എം.എസ്. ധോണിയുടെ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തിരുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫിനിഷർ റിങ്കു സിംഗ്. ലക്നൗവിനെതിരെ ആറാം നമ്പറിൽ ഇറങ്ങി 51 പന്തിൽ പുറത്താകാതെ 83 റൺസ് അടിച്ചുകൂട്ടിയതോടെയാണ് റിങ്കു ചരിത്രപുസ്തകത്തിൽ ഇടംപിടിച്ചത്. 7 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്സ്.(Rinku Singh Scripts...

പിതാവിന്റെ ചിതയ്ക്കരികെ വിതുമ്പി റിങ്കു സിങ്; അലിഗഢിൽ സംസ്കാര ചടങ്ങുകൾ നടന്നു; താരം ഉടൻ ഇന്ത്യൻ ടീമിനൊപ്പം ചേരും | Rinku Singh

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ (Rinku Singh) പിതാവ് ഖാൻചന്ദ് സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ അലിഗഢിൽ നടന്നു. അർബുദബാധിതനായി നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. പിതാവിന്റെ ഭൗതികശരീരം വഹിച്ചും ചിതയ്ക്കരികെ വിതുമ്പിക്കരഞ്ഞും നിൽക്കുന്ന റിങ്കുവിന്റെ ദൃശ്യങ്ങൾ ആരാധകരെയും സഹതാരങ്ങളെയും ഒരേപോലെ നോമ്പരപ്പെടുത്തുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില...

റിങ്കു സിംഗിൻ്റെ പിതാവ് അന്തരിച്ചു: താരം നാട്ടിലേക്ക് | Rinku Singh

നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖൻചന്ദ്ര സിംഗ് അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ വിയോഗവാർത്തയറിഞ്ഞ റിങ്കു സിംഗ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു.(Rinku Singh's father passes away, The star returns home) റിങ്കു സിംഗിന്റെ വിജയഗാഥയിൽ പിതാവ് ഖൻചന്ദ്ര സിംഗിന്റെ പങ്ക് ഏറെ...
- Advertisement -spot_img

Latest News

ജാൻവി കപൂറിനെതിരെയുള്ള സോഷ്യൽ മീഡിയ ആക്രമണം ക്രൂരം; പിന്തുണയുമായി സഹതാരം ജഗപതി ബാബു | Jagapathi Babu Support Janhvi

ഹൈദരാബാദ്: റാം ചരൺ നായകനായി തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന ബിഗ് ബജറ്റ് സ്പോർട്സ് ഡ്രാമ ചിത്രം 'പെഡ്ഡി'യിലെ കഥാപാത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങളിൽ നടി ജാൻവി കപൂറിന്...
- Advertisement -spot_img