ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (Ras Laffan Explosion). ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടുത്തത്തിലുമാണ് ഇവർ കൊല്ലപ്പെട്ടത്. ഖത്തറിലെ ഇന്ത്യൻ എംബസി ഖത്തർ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും...
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റാസ് ലഫാനിൽ വൻ സ്ഫോടനം. രാത്രിയുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 54 പേർക്കെങ്കിലും പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ട്. ഖത്തറിന്റെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെർമിനൽ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.(Ras Laffan explosion, Explosion At Qatar Ras Laffan Industrial Area)
റാസ് ലഫാനിലെ ബർസാൻ പ്ലാന്റിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളുടെയും ചാര ശൃംഖലയുടെയും ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നതായി വെളിപ്പെടുത്തി പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ...