Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Ranveer Singh

ബാഹുബലിയെ മറികടന്ന് ധുരന്ധർ 2; ആഗോള ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിച്ച് രൺവീർ സിംഗ് ചിത്രം | Dhurandhar 2 box office collection

  മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് രൺവീർ സിംഗ് ചിത്രം 'ധുരന്ധർ 2: ദ റിവഞ്ച്' ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം കൊയ്യുന്നു. എസ്.എസ്. രാജമൗലിയുടെ 'ബാഹുബലി 2: ദ കൺക്ലൂഷനെ' മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ധുരന്ധർ 2 മാറി (Dhurandhar 2 box office...

‘കാന്താര’ വിവാദം: രൺവീർ സിംഗിൻ്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം | Ranveer Singh

ബെംഗളൂരു: 'കാന്താര' സിനിമയിലെ വരാഹരൂപം എന്ന രംഗത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബോളിവുഡ് നടൻ രൺവീർ സിംഗിന്റെ മാപ്പപേക്ഷ കർണാടക ഹൈക്കോടതി അംഗീകരിച്ചു. പ്രായശ്ചിത്തമായി മൈസൂരുവിലെ ചാമുണ്ഡി ഹിൽ ക്ഷേത്രം സന്ദർശിക്കാമെന്ന നടന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ ക്ഷേത്രദർശനം നടത്തണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന നിർദ്ദേശിച്ചു.(Kantara mimicry row, Court...

നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തെത്തി രൺവീർ സിങ്; മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി | Ranveer Singh RSS Visit Nagpur

നാഗ്പുർ: ബോളിവുഡ് താരം രൺവീർ സിങ് നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി (Ranveer Singh RSS Visit Nagpur). രൺവീർ നായകനായ 'ധുരന്ധർ 2' എന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടുന്നതിനിടെയാണ് ഈ സന്ദർശനം. ചിത്രം ഒരു പ്രൊപ്പഗണ്ട സിനിമയാണെന്ന വിമർശനം ശക്തമായി നിലനിൽക്കുന്ന...

രൺവീർ സിംഗ് മാപ്പ് പറയണം, ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം: ഉത്തരവിട്ട് കർണാടക ഹൈക്കോടതി | Ranveer Singh

ബെംഗളൂരു: 'കാന്താര 2' സിനിമയുമായി ബന്ധപ്പെട്ട പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്കും കലാകാരന്മാർക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി താരം മൈസൂരിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.(Karnataka High Court asks Ranveer Singh to apologise, visit...

‘ധുരന്ധർ 2’ ലെ നോട്ട് നിരോധന കഥ വെറും സിനിമ, യാഥാർത്ഥ്യമല്ല; വിമർശനവുമായി സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി | Dhurandhar 2 Demonetisation Controversy

മുംബൈ: റൺവീർ സിംഗ് നായകനായ 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ 500 കോടി പിന്നിട്ട് കുതിക്കുമ്പോഴും ചിത്രത്തിലെ ചില രംഗങ്ങൾ വിവാദമാകുന്നു. ചിത്രത്തിൽ നോട്ട് നിരോധനത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി രംഗത്തെത്തി (Dhurandhar 2 Demonetisation Controversy). സിനിമ വെറും വിനോദം മാത്രമാണെന്നും വസ്തുതകൾ അറിയാൻ...

റൺവീർ സിംഗിന്റെ ‘ധുരന്ധർ 2’ ഗംഭീരം; പ്രശംസയുമായി കാന്താര താരം ഋഷഭ് ഷെട്ടി | Rishab Shetty Praises Ranveer Singh

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന റൺവീർ സിംഗ് ചിത്രം 'ധുരന്ധർ: ദി റിവഞ്ച്' 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെ പ്രശംസയുമായി കന്നഡ താരം ഋഷഭ് ഷെട്ടി രംഗത്തെത്തിയിരിക്കുകയാണ് (Rishab Shetty Praises Ranveer Singh). സിനിമയുടെ ഓരോ ഫ്രെയിമും യുദ്ധഭേരി മുഴങ്ങുന്നതുപോലെ അതിശക്തമാണെന്നും ഇതൊരു വെറും രണ്ടാം ഭാഗമല്ല മറിച്ച് വലിയൊരു പ്രസ്താവന...

രണ്ടാം ദിനവും തകർപ്പൻ കുതിപ്പ്; 200 കോടി കടന്ന് രൺവീർ സിംഗിന്റെ ‘ധുരന്ധർ 2’ | Dhurandhar 2

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗ് നായകനായ 'ധുരന്ധർ 2: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ പടയോട്ടം തുടരുന്നു. മാർച്ച് 19-ന് പുറത്തിറങ്ങിയ ചിത്രം വെറും രണ്ട് ദിവസം കൊണ്ട് തന്നെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു (Dhurandhar 2). ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം 2025-ലെ ഏറ്റവും വലിയ വിജയമായിരുന്ന...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img