കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ (kozhikode nipah free) സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ആരോഗ്യ നിരീക്ഷണം പൂർണ്ണമായി പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11-ന് രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം നിപ വൈറസിന്റെ ഡബിൾ ഇൻകുബേഷൻ പീരിയഡായ 42 ദിവസം പൂർത്തിയാകുമ്പോഴും പുതിയ...
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43 കാരനായ രാമനാട്ടുകര സ്വദേശിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗിയുടെ സ്രവഫലം നെഗറ്റീവായത്.(Kozhikode Nipah patient tests negative in follow-up)
പരിശോധനാഫലം നെഗറ്റീവായെങ്കിലും, നിലവിൽ രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലാത്തതിനാൽ അദ്ദേഹം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തന്നെ തുടരും. ചികിത്സാ...
കോഴിക്കോട്: കോഴിക്കോട്ട് യുവാവിന് നിപ (Nipah) വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് രോഗിയുടെ വിശദമായ യാത്രാ വിവരങ്ങൾ (Kozhikode Nipah route map) പുറത്തുവിട്ടു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള ദിവസങ്ങളിൽ രോഗബാധിതൻ സന്ദർശിച്ച പ്രധാന സ്ഥലങ്ങളുടെയും ആശുപത്രികളുടെയും വിവരങ്ങളാണ് അധികൃതർ പ്രസിദ്ധീകരിച്ചത്. പുണെ നാഷണൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...