ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ച് കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദ ലീഡേഴ്സി'ൽ ചേരാനൊരുങ്ങി വ്യവസായി വിശാഖൻ കെ. അണ്ണാമലൈ. സൂപ്പർതാരം രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ. അണ്ണാമലൈയ്ക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.(Vishagan K Annamalai To Join...