മുംബൈ: ഐപിഎൽ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭീന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി (Rajasthan Royals Manager Fine). ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരസമയത്ത് ഡഗൗട്ടിലിരുന്ന് റോമി ഭീന്ദർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.
ഐപിഎൽ നിയമപ്രകാരം...
കർണാടകയിലെ ധാർവാഡിലെ ഫ്ലാറ്റിൽ അസ്ഥിരോഗ വിദഗ്ദ്ധനായ ഡോ. കിരൺ ഹൊന്നന്നാവറിനെ (45) മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അദ്ദേഹത്തിന്റെ എട്ടു വയസ്സുകാരനായ മകന് ഗുരുതരമായി കുത്തേറ്റു....