ബലോത്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയിൽ വൻ തീപിടുത്തം (Rajasthan Refinery Fire). തിങ്കളാഴ്ച ഉച്ചയോടെയാണ് ബലോത്ര ജില്ലയിലെ റിഫൈനറിയിൽ തീപിടുത്തമുണ്ടായത്. ആകാശത്തേക്ക് കറുത്ത പുക ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു.
പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് വെറും 24 മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...