പാലക്കാട്: ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട നിയമനടപടികൾക്കും അറസ്റ്റിനും ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തും. എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. (Amid controversies, Rahul Mamkootathil MLA will hand over the keys of the houses in Palakkad today)
ജനുവരി 11-നായിരുന്നു മൂന്നാം ബലാത്സംഗക്കേസിൽ എംഎൽഎയെ...
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ ആദ്യ രാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.(First complainant moves Supreme Court seeking cancellation of Rahul Mamkootathil's bail)
ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ ഹൈക്കോടതി കേസിന്റെ 'മിനി ട്രയൽ' നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും...
തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.(Rape case, Plea demanding cancellation of Rahul Mamkootathil's anticipatory bail in court today)
കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് വഴി...
തിരുവനന്തപുരം: രണ്ടാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗം തർക്കം എഴുതി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ഹർജി മാറ്റിയത്. കേസ് ഇനി മാർച്ച് 6-ന് വീണ്ടും പരിഗണിക്കും.(Rape case, Rahul Mamkootathil's...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.(Crime Branch files petition in court to cancel Rahul Mamkootathil's bail)
അതിജീവിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്ന ജാമ്യത്തിലെ അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഫെബ്രുവരി...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Second rape case against Rahul Mamkootathil, Complainant gives confidential statement in court)
പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഭയന്നാണ് പോലീസിൽ പരാതി നൽകാൻ...
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാഹുൽ ഹാജരായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയായിരുന്നു ആദ്യ ദിനത്തിലെ ചോദ്യം ചെയ്യൽ.(Rape case, Rahul Mamkootathil to appear before the Crime Branch...
തിരുവനന്തപുരം: മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അഗസ്ത്യ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികളുടെ ഭാഗമായാണ് ഈ നടപടി.(Rahul Mamkootathil appears for questioning in first rape case)
രാഹുൽ സമർപ്പിച്ച...
തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി (Rape Case Against Rahul Mamkoottathil MLA). ഹൈക്കോടതിയുടെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ നടപടി പൂർത്തിയാക്കിയത്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന യുവതി, ഇന്ത്യൻ എംബസി വഴി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മൊഴി നൽകിയത്.
ബുധനാഴ്ച...
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil case)
ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ...
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ യാഥാർത്ഥ്യമാകുന്നതിന് മുൻപ് ഇറാൻ തങ്ങൾ ആവശ്യപ്പെടുന്ന വിട്ടുവീഴ്ചകൾക്ക് തയ്യാറായില്ലെങ്കിൽ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ്...