ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ പുരോഗമിക്കുന്നു. കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസൻ തുടങ്ങി കേരളത്തിൽ നിന്നുള്ള എട്ടോളം മുതിർന്ന നേതാക്കളുമായാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഓരോ നേതാക്കളെയും പ്രത്യേകം കണ്ടാണ് അദ്ദേഹം അഭിപ്രായം തേടുന്നത്.(Kerala CM Discussions At 10 Janpath...
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വെളുത്ത പുക ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Kerala CM Tussle Decision Expected Soon KC...
പത്തനംതിട്ട: കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ തിടപ്പള്ളി പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വൻ കവർച്ച നടത്തി. 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ...