Rabies

ഇന്ന് ലോക ജന്തുജന്യ രോഗ ദിനം: മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെയും പ്രതിരോധത്തെയും കുറിച്ച് അറിയേണ്ടതെല്ലാം | World Zoonoses Day

ഇന്ന് ജൂലൈ 6 ലോകമെമ്പാടും ലോക ജന്തുജന്യ രോഗ ദിനം (World Zoonoses Day) ആയി ആചരിക്കുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 1885 ജൂലൈ 6-ന് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ (Louis Pasteur) ലോകത്തിലെ...

മാളയിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ആക്രമണത്തിനിരയായവർ ചികിത്സ തുടരണമെന്ന് ആരോഗ്യവകുപ്പ് | Rabies Confirmed Mala

തൃശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തിയ നായയെ പിന്നീട് പിടികൂടി മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിൽ വെച്ചിരുന്നു (Rabies Confirmed Mala). ഇവിടെ വെച്ച് ചത്ത നായയുടെ സാമ്പിളുകൾ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പാത്തോളജി...

ആംബുലൻസിൽ നിന്ന് ഇറങ്ങിയോടിയ രോഗി ഓടയിൽ മരിച്ച നിലയിൽ: പേവിഷബാധയെന്ന് സംശയം | Rabies

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങിയോടിയ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശിയായ യുവാവാണ് ഇഞ്ചക്കലിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. (Patient found dead in drain after getting out of ambulance, Rabies suspected) ഇയാൾക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക...

കുത്തിവയ്പ്പ് എടുക്കാൻ പേടി; നായയുടെ മാന്തലേറ്റ നാലാം ക്ലാസുകാരി പേവിഷബാധയേറ്റ് മരിച്ചു | Mumbai Girl Rabies Death

മുംബൈ: സൂചി കുത്തുന്നതിനോടുള്ള ഭയം കാരണം പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം (Mumbai Girl Rabies Death). മുംബൈയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാശിഷ് സാഹ്നിയാണ് മരിച്ചത്. ആറ് മാസം മുൻപ് മുത്തശ്ശനോടൊപ്പം നടക്കാൻ പോയപ്പോഴാണ് കാശിഷിനെ തെരുവുനായ മാന്തിയത്. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇഞ്ചക്ഷൻ എടുക്കാൻ കുട്ടി...

എരുമയ്ക്ക് പേവിഷബാധ: പാൽ കുടിച്ച മുപ്പതോളം പേർ ആശുപത്രിയിലെത്തി കുത്തിവയ്‌പ്പെടുത്തു | Rabies

സബർകാന്ത: പേവിഷബാധയെന്ന് സംശയിക്കുന്ന എരുമയുടെ പാൽ കുടിച്ചതിനെത്തുടർന്ന് ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ നാട്ടുകാർക്കിടയിൽ ആശങ്ക. ലാലോഡ ഗ്രാമത്തിൽ മാർച്ച് 5-നാണ് എരുമ ചത്തത്. ഒരാഴ്ചയോളം അസുഖം ബാധിച്ച എരുമയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.( Buffalo infected with rabies, Thirty people who drank its milk were taken to...

പേവിഷബാധ: നായകളേക്കാൾ അപകടകാരി പൂച്ചകൾ | Cat Bite Rabies Risk

പേവിഷബാധയേറ്റ നായകളേക്കാൾ അപകടകാരികളാണ് പേവിഷബാധയേറ്റ പൂച്ചകൾ (Cat Bite Rabies Risk). പൂച്ചകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കു പലപ്പോഴും പേവിഷ ബാധയുണ്ടായാൽ മനസ്സിലാക്കാൻ വൈകും. പൂച്ചകളെ വളർത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. കുട്ടികൾ പൂച്ചകളുമായി ഇടപഴകുമ്പോൾ കടിയേറ്റാലോ ശരീരത്തിൽ മാന്തിയാലോ ആരോടും...
- Advertisement -spot_img

Latest News

കളിക്കുന്നതിനിടെ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണു; മുംബൈയിൽ 12 കാരന് ദാരുണാന്ത്യം | Mumbai Nehru Nagar Lift Accident

മുംബൈ: സുഹൃത്തുക്കൾക്കൊപ്പം അപ്പാർട്ട്മെന്റിൽ ഒളിച്ചുപൊത്തി കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് (Mumbai Nehru Nagar Lift Accident) വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ജെയിൻ...
- Advertisement -spot_img