കൊച്ചി: മുസ്‌ലിം സമുദായത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ പോലീസ് കേസ്. തൃക്കാക്കര പോലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.(Case registered against R.V. Babu for defamatory remarks)
സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റാരോപണത്തിന്മേലാണ് ആർ.വി. ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഡിപി കേന്ദ്രകമ്മിറ്റി...
ഹൈദരാബാദ്: കൊറിയർ, സ്പീഡ് പോസ്റ്റ് സേവനങ്ങൾ ഉപയോഗിച്ച് രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന അന്തർസംസ്ഥാന റാക്കറ്റിനെ ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് വിങ് തകർത്തു. ജാർഖണ്ഡിലെ ഗിരിദിഹ്...