R Sreelekha

‘ദൃഢം’ എന്ന സിനിമ കണ്ടു, ഞാൻ എഴുതിയ ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല’: R ശ്രീലേഖ |  R Sreelekha

തിരുവനന്തപുരം : ഷെയ്ൻ നിഗം നായകനായ 'ദൃഢം' എന്ന സിനിമയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി ആർ. ശ്രീലേഖ രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.( R Sreelekha Alleges Plagiarism In Shane Nigam Movies Dridam And Bhoothakaalam) വർഷങ്ങൾക്ക് മുൻപ് താൻ പ്രസിദ്ധീകരിച്ച 'കരിങ്കുടി പോലീസ്...

‘കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചു’: R ശ്രീലേഖയ്‌ക്കെതിരെ വിമർശനവുമായി KN ബാലഗോപാൽ | KN Balagopal Slams Former DGP

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കെ.എൻ. ബാലഗോപാൽ ആഞ്ഞടിച്ചു. പോലീസിനെ 'പോടാ പുല്ലേ' എന്ന് വിളിച്ച ആർ. ശ്രീലേഖയുടെ മുൻകാല പരാമർശങ്ങളെ പരാമർശിച്ചുകൊണ്ട്, കേരള പോലീസ് ഒന്നടങ്കം ലജ്ജിച്ച സന്ദർഭമായിരുന്നു അതെന്ന് ബാലഗോപാൽ പറഞ്ഞു.(KN Balagopal Slams...

‘പോലീസിന്റേത് പട്ടിഷോ, വാഴോട്ടുകോണം കൗൺസിലർ സുഗതൻ എങ്ങനെ ഗുണ്ടയായി?’: പോലീസ് നടപടിയെ വിമർശിച്ച് R ശ്രീലേഖ | R Sreelekha Criticizes Police

തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ പോലീസ് നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപിയും ബി ജെ പി കൗൺസിലറുമായ ആർ. ശ്രീലേഖ ആരോപിച്ചു. സുഗതനെതിരെ കാപ്പ ചുമത്തിയതും, വീട് വളഞ്ഞ് പോലീസ് നടത്തിയ നടപടികളും കടുത്ത ഭാഷയിലാണ് അവർ വിമർശിച്ചത്.(R Sreelekha Criticizes Police Action Against BJP Councilor R...

‘ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്’: ആർത്തവാവധിക്കെതിരെ R ശ്രീലേഖ | R Sreelekha Criticizes

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവാവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സർക്കാർ നയം പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന് പകരം കൂടുതൽ അബലകളാക്കുകയാണ് ചെയ്യുകയെന്ന് അവർ അഭിപ്രായപ്പെട്ടു.(R Sreelekha Criticizes Mandatory Menstrual Leave For Students In Kerala) ആർത്തവം സ്ത്രീകളുടെ...

പൊലീസിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള മുദ്രാവാക്യം: മുൻ DGP ആർ. ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നൽകും | R. Sreelekha

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഉൾപ്പെടെയുള്ള 20 പേർക്കാണ് ഇന്ന് നോട്ടീസ് നൽകുന്നത്.(Slogans insulting...

പോലീസ് സേനയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം: R ശ്രീലേഖയെ ചോദ്യം ചെയ്യും, നോട്ടീസ് നൽകും | R Sreelekha

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പോലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ആർ. ശ്രീലേഖയെ ചോദ്യം ചെയ്യും. നാളെ ഇതുസംബന്ധിച്ച നോട്ടീസ് ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് നൽകും. (Slogan insulting the police force, R Sreelekha will be given notice ) നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. രണ്ട്...

‘പോടാ പുല്ലേ പൊലീസേ’; വിവാദ മുദ്രാവാക്യത്തിന് പിന്നാലെ ആർ. ശ്രീലേഖയെ പ്രതി ചേർത്തു | R Sreelekha

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വിവാദ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയെ പോലീസ് പ്രതി ചേർത്തു (R Sreelekha ). സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖയെ കേസിലെ അഞ്ചാം പ്രതിയാക്കിയാണ് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം ഡെപ്യൂട്ടി...

കേന്ദ്രമന്ത്രി പേര് പരാമർശിച്ചില്ല: വേദി വിട്ടിറങ്ങി R ശ്രീലേഖ, അനുനയിപ്പിച്ച് തിരികെയെത്തിച്ച് നേതാക്കൾ | R Sreelekha

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ പിണങ്ങി വേദിവിട്ടിറങ്ങിയത് ബിജെപി ക്യാമ്പിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ശ്രീലേഖയുടെ പിൻവാങ്ങൽ.(R Sreelekha left the stage due to Union Minister did not mentioning her...

‘കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളത്’: R ശ്രീലേഖ | R Sreelekha

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിവാദ പ്രസ്താവനയുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.(The government is turning a blind eye even when love jihad is taking place in Kerala, says R Sreelekha) കേരളത്തിൽ...
- Advertisement -spot_img

Latest News

സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക്: ആരോഗ്യനില ഗുരുതരം | Sonam Wangchuk Hunger Strike

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തുന്ന നിരാഹാര...
- Advertisement -spot_img