R Praggnanandhaa

പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി C ജോസഫ് വിജയ്: കൂടിക്കാഴ്ച നടത്തി | R Praggnanandhaa

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് ആദരിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പ്രഗ്നാനന്ദയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.(R Praggnanandhaa Felicitated By CM Joseph Vijay For Norway Chess Victory) മുഖ്യമന്ത്രിയുടെ...

ചെസ് ലോകത്ത് പുതിയ ചരിത്രം: നോർവേ ചെസ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരനായി R പ്രഗ്നാനന്ദ | R Praggnanandhaa

ന്യൂഡൽഹി: ഇന്ത്യൻ ചെസ് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്താവുന്ന മറ്റൊരു നേട്ടവുമായി ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ലോകത്തെ ഏറ്റവും പ്രശസ്തമായ നോർവേ ചെസ് ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് 20-കാരനായ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. അവസാന റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തിയാണ് ഈ യുവതാരം കിരീടത്തിൽ മുത്തമിട്ടത്.(R Praggnanandhaa...

മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ആർ. പ്രഗ്നാനന്ദ; നോർവേ ചെസ്സിൽ ഇന്ത്യൻ വിസ്മയത്തിന് ചരിത്രവിജയം | R Praggnanandhaa Defeats Magnus Carlsen

ഓസ്ലോ: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്രവിജയം സ്വന്തമാക്കി (R Praggnanandhaa Defeats Magnus Carlsen). ടൂർണമെന്റിന്റെ എട്ടാം റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ച ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക്കൽ ചെസ്സിൽ കാൾസനെ അനായാസം കീഴടക്കുകയായിരുന്നു. ഇതോടെ ഈ വർഷം...

സൂപ്പർ ചെസ്സ് ക്ലാസിക്: വിശ്രമദിനത്തിന് ശേഷം ആർ. പ്രഗ്നാനന്ദ ഇന്ന് ഡീക് ബോഗ്ദാൻ-ഡാനിയലിനെ നേരിടും | R Praggnanandhaa Super Chess Classic Bucharest

ബുക്കാറസ്റ്റ്: ഗ്രാന്റ് ചെസ്സ് ടൂറിന്റെ ഭാഗമായി റൊമാനിയയിൽ നടക്കുന്ന സൂപ്പർ ചെസ്സ് ക്ലാസിക് ടൂർണമെന്റിലെ ആറാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഇന്ന് റൊമാനിയയുടെ ഡീക് ബോഗ്ദാൻ-ഡാനിയലുമായി ഏറ്റുമുട്ടും (R Praggnanandhaa Super Chess Classic Bucharest). ടൂർണമെന്റിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള പ്രഗ്നാനന്ദ തുടർച്ചയായ സമനിലക്കുരുക്ക് അഴിക്കാനുറച്ചാണ് ഇന്ന് കരുക്കൾ നീക്കുക....
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img