Public Health Emergency

എബോള ഭീഷണി: ‘എയർ സുവിധ’ പോർട്ടൽ വീണ്ടും സജീവമാക്കി ഇന്ത്യ | India Reactivates Air Suvidha Portal

ന്യൂഡൽഹി : എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരും ആ രാജ്യങ്ങൾ വഴി യാത്ര ചെയ്യുന്നവരുമായ യാത്രക്കാർക്കായി ഇന്ത്യ 'എയർ സുവിധ' പോർട്ടൽ വീണ്ടും പ്രവർത്തനസജ്ജമാക്കി. എബോളയെ അന്താരാഷ്ട്ര തലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഇന്ത്യ ആരോഗ്യ നിരീക്ഷണ നടപടികൾ കർശനമാക്കിയത്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ നിർബന്ധിത 'സെൽഫ്...

ഫ്രാൻസിൽ ആദ്യ എബോള കേസ് സ്ഥിരീകരിച്ചു; കോംഗോയിൽ നിന്ന് മടങ്ങിയ ഡോക്ടർ ചികിത്സയിൽ | France Ebola Case

പാരിസ്: ഫ്രാൻസിൽ ആദ്യമായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു (France Ebola Case). രോഗബാധിത മേഖലയായ കോംഗോയിൽ സേവനമനുഷ്ഠിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു ഡോക്ടർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് മാറ്റുകയും പ്രത്യേക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗിയുടെ...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി തുടരുന്നു: ഇന്നലെ മാത്രം പകർച്ചപ്പനി സ്ഥിരീകരിച്ചത് 13,187 പേർക്ക് | Kerala infectious diseases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആചരിക്കും.(Kerala infectious diseases, Kerala struggles with rising infectious diseases) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില...

ആഫ്രിക്കയിൽ ഭീതി വിതച്ച് എബോള പടരുന്നു; കോംഗോയിൽ മരണം നൂറു കടന്നു, പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി ആയുധധാരികളുടെ ആക്രമണം | Congo Ebola Outbreak

ഡാക്കർ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന മാരകമായ എബോള രോഗബാധയെത്തുടർന്നുള്ള മരണം 101 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം (Congo Ebola Outbreak). കിഴക്കൻ പ്രവിശ്യകളിൽ എബോള അതിവേഗം വ്യാപിക്കുമ്പോഴും പ്രാദേശിക ആയുധധാരികളായ വിമത ഗ്രൂപ്പുകളുടെ സാന്നിധ്യവും ആക്രമണങ്ങളും കാരണം ദുരിതാശ്വാസ-പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായി നടത്താൻ സാധിക്കാത്തത് കടുത്ത പ്രതിസന്ധി...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img