തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ 'തിരുപ്പതി മോഡൽ' വികസന പദ്ധതിയുമായി യുഡിഎഫ് സർക്കാർ. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഒന്നാം ഘട്ടത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.(Kerala Budget 2026, UDF Government Launches Tirupati Model Temple Development and Women Welfare Schemes)
ഭക്തർക്ക് മികച്ച അടിസ്ഥാന...
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകുന്ന ഒട്ടേറെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. വ്യാവസായ വികസനത്തിന് ഭൂമി ഉറപ്പാക്കുന്നതിനായി 'രണ്ടാം ഭൂപരിഷ്കരണം' കൊണ്ടുവരുമെന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന്.(Kerala Budget 2026 Introduces Second Land Reform And Priyadarshini Project)
വ്യവസായ സംരംഭങ്ങൾക്കായി ഭൂമി ലഭ്യമാക്കാൻ ലാൻഡ് മാനേജ്‌മെന്റ് നയം...
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസുടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ബസുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.(Priyadarshini Project, Chief Minister Assures Private Bus Operators...
തിരുവനന്തപുരം: ജനങ്ങളോട് നൽകിയ വാക്ക് പാലിക്കുമെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 'ഇന്ദിര ഗ്യാരന്റി' പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഏർപ്പെടുത്തിയ സൗജന്യ യാത്രയ്ക്ക് ഇന്ന് തുടക്കം. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും.(Priyadarshini Project KSRTC Free Travel...