ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന ചരിത്രനേട്ടത്തിലേക്ക് നരേന്ദ്ര മോദി. ജൂൺ 10-ന് അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസങ്ങൾ പൂർത്തിയാക്കും. ഇതോടെ, 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം ജവഹർലാൽ നെഹ്‌റു കുറിച്ച 4,398 ദിവസങ്ങളുടെ റെക്കോർഡാണ് മോദി തിരുത്തിക്കുറിക്കുന്നത്.(PM Modi Surpasses Jawaharlal Nehru...
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ഡൽഹിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ ചേരികളിലെ താമസക്കാരോടാണ് മാർച്ച് 6-നകം ഒഴിഞ്ഞുപോകാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്.(Slums near Prime Minister's...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച ചെയ്യുമെന്ന് മേയർ വി.വി. രാജേഷ്. ഡൽഹി യാത്രയുടെ ഗുണഫലം വരാനിരിക്കുന്ന ബജറ്റിൽ ഉൾപ്പെടെ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കാൻ ഡൽഹിയിലെത്തിയിരിക്കുന്നത്.(Development projects will be discussed with the Prime Minister, says...
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും കാത്തുനിന്ന ബസ് സ്റ്റോപ്പിലേക്ക് മണ്ണ് കയറ്റിയ ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞു. അപകടത്തിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു....