തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കേന്ദ്രീകരിച്ചുള്ള പത്രപ്പരസ്യം വിവാദമായതിനെത്തുടർന്ന് തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു (Ramesh Chennithala Advertisement). 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിൽ നൽകിയ മുഴുവൻ പേജ് ഫീച്ചറാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയോ നേതാക്കളെ വ്യക്തിപരമായി...
കോഴിക്കോട്: കേരളത്തിലെ വടക്കൻ ജില്ലകളിൽ കാലവർഷം കനത്തതോടെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധയിടങ്ങളിൽ റെഡ് അലർട്ട് പ്രവചിച്ച സാഹചര്യത്തിലും മുൻകരുതൽ നടപടിയായി കോഴിക്കോട്, കാസർകോട്, കണ്ണൂർ...