ഇറ്റാനഗർ: യോഗ മാനവരാശിക്ക് ഇന്ത്യ നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണെന്ന് അരുണാചൽ പ്രദേശ് ഗവർണർ കെ.ടി. പർനായിക്. മാനസികാരോഗ്യം നിലനിർത്തുന്നതിനും സമതുലിതമായ ജീവിതശൈലി ഉറപ്പാക്കുന്നതിനും ലളിതവും സുസ്ഥിരവുമായ ഒരു ആരോഗ്യ പരിപാലന മാർഗ്ഗമാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Arunachal Pradesh Governor says Yoga Is India's Greatest Gift To Humanity)
ഇറ്റാനഗറിലെ ലോക് ഭവനിൽ...
കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ റിപ്പോർട്ട് ചെയ്തു. ഒളവണ്ണ സ്വദേശിയായ 63-കാരനായ ചുമട്ടുതൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി കഠിനമായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. (Malaria Confirmed In Kozhikode Health Department Initiates Preventive Measures)
രോഗബാധിതനായ തൊഴിലാളി അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് താമസിക്കുന്നത്. അതിനാൽ, ഇവിടെയുള്ള...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...