പട്‌ന: ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പൂർ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി സ്ഥാപകനായ പ്രശാന്ത് കിഷോർ ചരിത്രവിജയം സ്വന്തമാക്കി (Prashant Kishor Bankipur bypoll). ബിജെപി സ്ഥാനാർഥിയും യുവ നേതാവുമായ നീരജ് കുമാറിനെ 19,324 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ മണ്ഡലം പിടിച്ചെടുത്തത്.
2025ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ...