സേലം: പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് ഡിഎൻഎ പരിശോധനയിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് കുറ്റവിമുക്തനായി. സേലം എം. കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി (32) ആണ് നീണ്ട രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങിയത്.(Salem Man Acquitted In False POCSO Case After DNA Test Proves Innocence)
2024 സെപ്റ്റംബറിലാണ് പ്രായപൂർത്തിയാകാത്ത...
മുംബൈ : പൂനെയിലെ ബാരാമതിയിൽ പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ അനധികൃത ഗർഭച്ഛിദ്രത്തിന് പിന്നാലെ അറസ്റ്റിലായ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Baramati Doctor Suicide). ബാരാമതി സ്വദേശിയായ ഡോക്ടറാണ് പോലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
പതിമൂന്ന് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ പെൺകുട്ടി...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...