തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലത്തെ പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഫിഷറീസ് മന്ത്രിയുടെ മറുപടിക്കിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്തതോടെ സഭയിൽ ബഹളമുണ്ടായി. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവില്ലെന്നാണോ എന്ന ആരോപണമാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.(Uproar in...
കൊൽക്കത്ത: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത ആർ. രാജഗോപാലിന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി കൊൽക്കത്ത പൊലീസ്. പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൊൽക്കത്ത പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ടു.(R Rajagopal passport renewal application, Kolkata Police reviews application amid political row)
വിഷയം എത്രയും...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള യാത്രാ തടസ്സവുമായി ബന്ധപ്പെട്ട് ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.(Protocol officer suspended over Pinarayi Vijayan flight...
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം. എ.സി. മൊയ്തീൻ എം.എൽ.എയാണ് റൂൾ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പദ്ധതി അട്ടിമറിച്ചതിലൂടെ പതിനാല് ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളോട് സർക്കാർ വെല്ലുവിളിയാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Kerala Assembly, Opposition...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങാനിടയായ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷ നേതാവിന് വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നതിന് പിന്നിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.(Pinarayi Vijayan misses flight in Delhi, Protocol officials to face action )
വിമാനക്കമ്പനി അധികൃതരുമായുള്ള...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുകൊണ്ട് ധനബില്ലിൽ ഉൾപ്പെടുത്തിയ ഭേദഗതി, സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള നീക്കമാണെന്ന് പിണറായി വിജയൻ ആരോപിച്ചു (Pinarayi Vijayan Liquor Tax Criticism). ബജറ്റ് നിർദ്ദേശങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഫിനാൻസ് ബില്ലിൽ നികുതി ഇളവ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന് വിരുദ്ധമാണെന്ന്...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.(Pinarayi Vijayan missed his flight in Delhi due to Protocol lapse)
വിമാനക്കമ്പനി...
തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan demands Supreme Court-monitored probe into Ayodhya...
തിരുവനന്തപുരം: പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി ആവർത്തിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധനയാണെന്നും അദ്ദേഹം പറഞ്ഞു.(KM Shaji defends...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനം. സംഭവത്തിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.(Disciplinary action against officials after Pinarayi Vijayan misses his flight)
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പിണറായി വിജയൻ...
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി...