Pinarayi Vijayan Facebook Post

‘വിദ്യാർത്ഥികളെ ശത്രുസൈന്യത്തെ പോലെ നേരിട്ടു’; കേന്ദ്രത്തിനെതിരെ പിണറായിയുടെ രൂക്ഷ വിമർശനം | Student protest delhi parliament march

തിരുവനന്തപുരം: നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ പാർലമെന്റ്‌ മാർച്ച്‌ നടത്തിയ വിദ്യാർത്ഥികളെ ബിജെപി സർക്കാർ ശത്രുസൈന്യത്തെ പോലെയാണ് നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Student protest delhi parliament march). ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം മൃഗീയമായി ചവിട്ടിമെതിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വൻ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി...

‘തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട’: മുഷ്ടി ചുരുട്ടി പിണറായി വിജയൻ, സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവച്ചു | Pinarayi Vijayan Facebook post

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീണ്ട റെയ്ഡിന് ശേഷം, അതീവ ആത്മവിശ്വാസത്തോടെയുള്ള ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതിന് തൊട്ടുപിന്നാലെ, മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.(Pinarayi Vijayan Facebook post, Shares Defiant...

‘എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു’: വയനാട് ടൗൺഷിപ്പിലെ കുടുംബങ്ങൾക്ക് ആശംസയുമായി പിണറായി വിജയൻ | Pinarayi Vijayan

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ പുതിയ ടൗൺഷിപ്പിൽ താമസമാക്കിയവർക്കും മറ്റ് ദുരന്തബാധിതർക്കും ആശംസകളുമായി പിണറായി വിജയൻ. ടൗൺഷിപ്പിലെ പുതിയ വീടുകളിൽ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ച ദുരന്തബാധിത കുടുംബങ്ങളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Pinarayi Vijayan wishes Mundakkai...

‘ഇന്ധനവില വർദ്ധനവ് ജനത്തോടുള്ള വെല്ലുവിളി, പ്രക്ഷോഭം നടത്തും’: സണ്ണി ജോസഫ് | Fuel Price Hike

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ശക്തമായ പ്രതിഷേധം. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Fuel Price Hike In India KPCC...

കേരളം ചുട്ടുപൊള്ളുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം | Kerala Heatwave 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് (Kerala Heatwave 2026) ഉയർന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർദ്ധിച്ചുവരുന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ പ്രധാന നിർദേശങ്ങൾ: ജലപാനം: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം....

ആലിൻ ഷെറിന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ആദരമർപ്പിച്ച് കേരളം | Alin Sherin Abraham Organ Donation

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം കുറിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് വിടചൊല്ലുന്നു (Alin Sherin Abraham Organ Donation). ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ (State Honours) നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

CJP സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ ഡൽഹി പോലീസിൽ പരാതി: ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം | Faizan Ansari Files Complaint

ന്യൂഡൽഹി: കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ ആക്രമണ ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. അഭിജിത് ദിപ്കെയുടെ ആളുകൾ പൂനെയിലും...
- Advertisement -spot_img