Pathanamthitta news

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ നിന്ന് പ്രതിയെ പൊക്കി കൊടുമൺ പോലീസ് | Kodumon Rape Case

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ക്രൂരമായ ബലാത്സംഗക്കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി സെൽവരാജ് (48) ആണ് കൊടുമൺ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇയാൾക്കെതിരെ...

റാന്നിയിൽ സൂപ്പർമാർക്കറ്റിനുള്ളിൽ കാട്ടുപന്നി ആക്രമണം: കടയുടമയ്ക്ക് പരിക്ക് | Wild Boar Attack

പത്തനംതിട്ട: റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിനുള്ളിലേക്ക് കാട്ടുപന്നി ഇരച്ചുകയറി ഉടമയ്ക്ക് പരിക്ക്. മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.(Wild Boar Attack In Ranni Supermarket, Owner Injured) സൂപ്പർമാർക്കറ്റിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് അകത്തേക്ക് കയറിയ കാട്ടുപന്നി കടയുടമയായ ബീനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കാട്ടുപന്നി ഓടിച്ചിട്ട് കുത്താൻ ശ്രമിച്ചെന്നും, അതിനെ...

പത്തനംതിട്ടയിലെ 13കാരിയുടെ പീഡന പരാതി വ്യാജം: കാരണമായത് സഹപാഠിയോടുള്ള പ്രണയനൈരാശ്യമെന്ന് വെളിപ്പെടുത്തൽ | Pathanamthitta Minor Girl Abuse Complaint

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ്. സഹപാഠിക്ക് തന്നോട് പ്രണയമില്ലാത്തതിലുള്ള മനോവിഷമമാണ് ഇത്തരമൊരു പരാതി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Pathanamthitta Minor Girl Abuse Complaint Found To Be False) സംഭവത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നേരത്തെ...

പത്തനംതിട്ടയിലെ POCSO കേസ്: 13കാരി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു, മൊഴിമാറ്റി പെൺകുട്ടി | Pathanamthitta Minor Girl Abuse Allegation

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടേതായി പുറത്തുവന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കൂടാതെ, താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി മാറ്റുകയും ചെയ്തു.(Pathanamthitta Minor Girl Abuse Allegation Turns Out To Be False) ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം പോലീസ് വിട്ടയച്ചു. പെൺകുട്ടി നൽകിയ മൊഴികളിൽ വലിയ...

പത്തനംതിട്ടയിൽ ദാരുണമായ വാഹനാപകടം: അച്ഛനും മകൾക്കും ദാരുണാന്ത്യം | Two Die In Road Accident

പത്തനംതിട്ട: കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ ആലുവ സ്വദേശി സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജനനിയുടെ സഹോദരനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന പ്രണവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.(Two...

ഓമല്ലൂരിൽ 3 വയസ്സുകാരിയെ വീട്ടിനുള്ളിൽ കയറി തെരുവുനായ കടിച്ചുകീറി: ഗുരുതര പരിക്ക് | Three Year Old Attacked By Stray Dog

പത്തനംതിട്ട: ഓമല്ലൂരിൽ വീടിനുള്ളിൽ കയറി മൂന്ന് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്ന നായ കുട്ടിയെ കടിച്ചുകീറുകയായിരുന്നു.(Three Year Old Attacked By Stray Dog Inside House In Pathanamthitta Omalloor) ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും മുഖത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ നായ വിടാതെ...

മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിലെത്തി; പരിപാടികൾ മാറ്റിവെച്ചു; ആക്രമണക്കേസിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി | Veena George Health Update

തിരുവനന്തപുരം/കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വസതിയിൽ തിരിച്ചെത്തി (Veena George Health Update). പരിയാരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെയാണ് മന്ത്രി കാർ മാർഗ്ഗം നാട്ടിലേക്ക് മടങ്ങിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം മന്ത്രിക്കു നാല് ദിവസം പൂർണ്ണ വിശ്രമം അനുവദിച്ചു. ഇതേത്തുടർന്ന്...

പത്തനംതിട്ടയിൽ ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം; കുന്നന്താനം സ്വദേശി പോലീസ് കസ്റ്റഡിയിൽ | Air gun attack

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ആശുപത്രിയിൽ എയർ ഗണ്ണുമായി എത്തിയ രോഗി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു (Air gun attack). നഴ്‌സുമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ലിനു തോമസിനെ പോലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആശുപത്രിയിലെ നഴ്‌സിംഗ് റൂമിൽ അതിക്രമിച്ചു കയറിയ ലിനു ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി കയർത്തു. തുടർന്ന് "ഇതിവിടെ...
- Advertisement -spot_img

Latest News

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു | Three Members Die In Delhi Fire

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire)....
- Advertisement -spot_img