ന്യൂഡൽഹി: ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവിന് നേരെ ചെരുപ്പേറ്. അക്രമിയുടെ പക്കൽ കത്തി ഉണ്ടായിരുന്നതായും അത് പോലീസിന് കൈമാറിയതായും ആക്രമണത്തിന് ശേഷം പപ്പു യാദവ് മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സന്യാസിമാരിൽ നിന്നും സാധുക്കളിൽ നിന്നും തനിക്ക് നിരന്തരം വധഭീഷണികൾ ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.(Pappu Yadav Attacked With...