കൊച്ചി: 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന 'പള്ളിച്ചട്ടമ്പി'യുടെ ആവേശകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു (Pallichattambi Movie Teaser). 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ് അതിശക്തമായ കഥാപാത്രമായാണ് എത്തുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക.
അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ ചിത്രം 1950-60 കാലഘട്ടത്തിലെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്....
ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചേക്കും. പ്രതിഷേധ സമരങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...