പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനുമായി തനിക്ക് യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി (Ramesh Pisharody on Proshobh Sexual Assault). പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ പോലീസും നിയമസംവിധാനങ്ങളും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശോഭിന്റെ കൗൺസിലർ സ്ഥാനം...
പാലക്കാട്: തൃത്താല മണ്ഡലത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഷാഫി പറമ്പിൽ എംപി. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഷാഫി, യുഡിഎഫിന് 'ഡീൽ' ജനങ്ങളുമായി മാത്രമാണെന്ന് വ്യക്തമാക്കി.(Our only deal is with the people, Shafi Parambil and VT Balram )
പാലക്കാട്ടെ മുസ്‌ലിം വോട്ടുകൾ വിഭജിക്കാൻ...
പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ 'കിളിപോയെന്നും' അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ എടുത്തത് എ.കെ. ബാലനാണെന്നും അദ്ദേഹം ആരോപിച്ചു.(Insane due to old age, VK Sreekandan against AK Balan
പാലക്കാട് മതേതര...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്ന പാലക്കാട് ജില്ലയിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് തലവേദനയായി അപരൻമാർ രംഗത്ത്. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലങ്ങളിലാണ് പ്രധാനമായും അപരൻമാർ പത്രിക നൽകിയിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്നും ഇവർ പിന്മാറാത്തത് മുന്നണികളെ ആശങ്കയിലാക്കുന്നു.(Battle of the dummy candidates in Palakkad, PK Sasi gets challenged...
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നപ്പോഴും സതീശനോട് തനിക്ക് വലിയ മതിപ്പും ഇഷ്ടവും തോന്നിയിരുന്നതായി ശശി പറഞ്ഞു. ( PK Sasi praises VD Satheesan, opposition leader says PK Sasi will...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മഹായുദ്ധമാണെന്നും നൂറിലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിന്റെ വികസന അവകാശവാദങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(We will win this great battle, says VD Satheesan)
ഒറ്റപ്പാലം...
പാലക്കാട്: തൃത്താലയിലെ വികസന കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയ വി.ടി. ബൽറാം, ചർച്ച കേവലം കഴിഞ്ഞ അഞ്ച് വർഷത്തെപ്പറ്റി മാത്രം പോരെന്നും കഴിഞ്ഞ 35 വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ചാകണമെന്നും ആവശ്യപ്പെട്ടു. എം.ബി. രാജേഷിന്റെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Let the debate take place in all 140 constituencies, VT Balram responds to...
പാലക്കാട്: കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ വിഐപി പോരാട്ടങ്ങളിലൊന്നായി പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം മാറിക്കഴിഞ്ഞു. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും വീണ്ടും നേർക്കുനേർ എത്തുന്നതോടെ തൃത്താലയിൽ ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.(Thriller' battle in Thrithala, MB Rajesh to defend his fort, VT Balram to recapture it)
എം.ബി....
VT Balram. വെല്ലുവിളിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് എം.ബി. രാജേഷ് വീഡിയോ സനദേശത്തിലൂടെ വീണ്ടും രംഗത്തെത്തിയത്.(It's been 24 hours since I invited him for a debate, MB Rajesh challenges VT Balram again)
കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ വികസന പ്രവർത്തനങ്ങളുടെ 'പ്രോഗ്രസ് കാർഡും', അതിനു മുൻപുള്ള...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...