Palakkad Road Accident

പാലക്കാട് റോഡിൽ പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേ വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് | Palakkad road accident

പാലക്കാട്: റോഡരികിൽ പൊട്ടിക്കിടന്ന കെഎസ്ഇബി (Palakkad road accident) സ്റ്റേ വയർ കഴുത്തിൽ കുരുങ്ങി ഇരുചക്രവാഹന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പുത്തൂർ സ്വദേശി ശശികുമാറിനാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശശികുമാറിന്റെ കഴുത്തിൽ റോഡിലേക്ക് വീണുകിടന്ന വയർ കുടുങ്ങിയത്. വയറിൽ കുരുങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം...

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ച് കയറി അപകടം; യുവാവിന് ദാരുണാന്ത്യം | Palakkad Road Accident

പാലക്കാട്: ആലത്തൂർ പാടൂരിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു (Palakkad Road Accident). പുതുക്കോട് തിരുവടപൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പഴയന്നൂർ വേങ്ങന്നൂർ സ്വദേശി റാഷിദിന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന അനസും റാഷിദും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
- Advertisement -spot_img

Latest News

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം | Kanjikode Railway Coach Factory Project Dropped

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228...
- Advertisement -spot_img