പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് യാത്രക്കാരന്റെ വലതു കാൽ അറ്റുപോയി (Ottapalam train accident). പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റത് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ സിദ്ദിഖിനാണ്.
സ്റ്റേഷനിൽ നിന്നും എടുത്തുതുടങ്ങിയ ട്രെയിനിലേക്ക് ഇയാൾ വേഗത്തിൽ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ...
കോവളം: കോവളത്തിന് സമീപം ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു (Kovalam Vigneshwari Suicide). വിഴിഞ്ഞം സാമൂഹ്യാരോഗ്യ...