Palakkad Politics

പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവി: CPM ജില്ലാ കമ്മിറ്റി യോഗത്തിൽ MB രാജേഷിനും K ശാന്തകുമാരിക്കും വിമർശനം | CPM Palakkad District Committee

പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവികൾ വിശകലനം ചെയ്യും. പാലക്കാട് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.(CPM Palakkad District Committee Reviews Election Defeat Amid Sharp Internal Criticism) മന്ത്രി എം.ബി. രാജേഷ്, കെ. ശാന്തകുമാരി എന്നിവരുടെ...

‘ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ചോർന്നു’: PK ശശി | PK Sasi Ottapalam Election

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകൾ ചോർന്നുവെന്ന ആരോപണവുമായി പി.കെ. ശശി രംഗത്ത്. മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധനവ് അസ്വാഭാവികമാണെന്നും ഇതിനെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(PK Sasi Ottapalam Election Defeat Allegation UDF Votes To BJP) സിപിഎമ്മിന്റെ വോട്ടുകളിൽ വർധനവുണ്ടായില്ല എന്നത് ശ്രദ്ധേയമാണെന്ന് പി.കെ. ശശി...

മലമ്പുഴയിൽ ‘വിഎസ്’ പോര്; സുരേഷിനെ നേരിടാൻ അരുൺകുമാർ? സി‌പി‌ഐ‌എമ്മിൽ ചർച്ച സജീവം | Malampuzha Election News

പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ കോട്ടയായിരുന്ന മലമ്പുഴയിൽ ഇത്തവണ രാഷ്ട്രീയ പോരാട്ടം കുടുംബാംഗങ്ങൾക്കും വിശ്വസ്തർക്കുമിടയിലേക്ക് മാറുന്നു (Malampuzha Election News). വിഎസിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ യുഡിഎഫ് രംഗത്തിറക്കുമെന്ന് ഉറപ്പായതോടെ, അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം നിലനിർത്താനുള്ള ആലോചനയിലാണ് സി‌പി‌ഐ‌എം നേതൃത്വം. മലമ്പുഴ അച്ഛന് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണെന്നും, തന്റേത് ഒരു പാർട്ടി കുടുംബമായതിനാൽ...
- Advertisement -spot_img

Latest News

മോഹൻലാൽ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം എന്തിന് മറച്ചുവച്ചു?: ദുരൂഹതയെന്ന് പരാതിക്കാരൻ | Mohanlal ivory case

കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ. തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ ഇപ്പോൾ...
- Advertisement -spot_img