കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്ന ഭേദഗതികൾക്കെതിരെ ക്രൈസ്തവ സഭകൾ പ്രതിഷേധത്തിലേക്ക്. കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാനപ്രകാരം ഇന്ന് കത്തോലിക്കാ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമഭേദഗതികളെന്നതാണ് സഭകളുടെ ആശങ്ക.(FCRA amendment, Christian churches protest against proposed FCRA...
കോട്ടയം : എഫ്‌സിആർഎ ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്ത്. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും എഫ്‌സിആർഎയുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവെക്കാനില്ലെന്നും സഭ വ്യക്തമാക്കി. രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായാണ് സഭയുടെ പ്രവർത്തനങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.(Orthodox Church Opposes New FCRA Rule Amendments Citing Threat To Humanitarian Work)
എന്നാൽ,...
കോട്ടയം: ബജറ്റിലെ മദ്യനയത്തിനെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയ വി.എം. സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിന് മുന്നിൽ ഒരു തിരുത്തൽ ശക്തിയായി വി.എം. സുധീരൻ നിലകൊള്ളുന്നത് ജനാധിപത്യപരമായ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു.(Orthodox Church praises V M Sudheeran for opposing liquor policy)
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം...
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കും. പുതിയ സർക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സഭാ നേതൃത്വം ചടങ്ങിനെത്തുന്നത്. തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, സഭാ അൽമായ...
കോട്ടയം: ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും അമിതമായ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മതങ്ങളും മനുഷ്യരും വിവേകപൂർണ്ണമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Celebrations should be simplified, says Orthodox Church supreme head)
വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടുകളിലല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന്...
തിരുവനന്തപുരം: പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കടുത്ത കുറവ് നേരിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി...