തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും വെബ്‌സൈറ്റ് ലിങ്കുകളും പൂർണ്ണമായും വ്യാജമാണെന്ന് മിൽമ അധികൃതർ അറിയിച്ചു (Milma fake anniversary link). ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീണ് പൊതുജനങ്ങൾ കബളിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വാട്സ്ആപ്പ്...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...