ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സമാധാന കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. ഇറാനുമായുള്ള സമാധാന കരാർ യാഥാർത്ഥ്യമാകുന്നതോടെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാൻ കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 87 ഡോളറിന് താഴെയാണ് നിലവിൽ...
സ്റ്റോക്ക്ഹോം: കുടിയേറ്റക്കാരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി അവരുടെ താമസാനുമതി റദ്ദാക്കാൻ അധികൃതർക്ക് അധികാരം നൽകുന്ന പുതിയ നിയമം സ്വീഡൻ പാർലമെന്റ് പാസാക്കി. കടബാധ്യതകൾ, നികുതി വെട്ടിപ്പ്, അപ്രഖ്യാപിത...