Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala

Oath Taking Ceremony

‘എൻ്റെ ഹിന്ദു മതവിശ്വാസം ഉപേക്ഷിക്കാനാവില്ല’: നിലപാട് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി DK ശിവകുമാർ | DK Shivakumar

തുമകുരു: താൻ ഒരു ഹിന്ദുവാണെന്ന തിരിച്ചറിവും മതവിശ്വാസവും ഉപേക്ഷിക്കാൻ കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജൂൺ മൂന്നിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹിന്ദു ആചാരങ്ങൾ പിന്തുടർന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(DK Shivakumar Affirms Hindu Identity After Oath Taking Controversy) താൻ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും, സത്യപ്രതിജ്ഞാ...

പിണറായിയെ സന്ദർശിച്ച് VD സതീശൻ: സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു, വികസനങ്ങളിൽ തുടർച്ചയുണ്ടാകുമെന്ന് പ്രഖ്യാപനം | Designated Chief Minister

തിരുവനന്തപുരം: പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായി കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്തെ പിണറായി വിജയന്റെ താൽക്കാലിക വാടക വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.(Designated Chief Minister VD Satheesan Invites Caretaker CM Pinarayi Vijayan To Oath Taking Ceremony) വീടിന് പുറത്തേക്ക് ഇറങ്ങിവന്നാണ്...

നിയുക്ത മുഖ്യമന്ത്രി VD സതീശൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച: ദേശീയ നേതാക്കളടക്കം എത്തും, രമേശ് ചെന്നിത്തല കത്ത് വഴി പിന്തുണയ്ക്കും, യോഗത്തിൽ പങ്കെടുക്കില്ല | VD Satheesan To Take Oath

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് ഘട്ടംഘട്ടമായി നടക്കും.(VD Satheesan To Take Oath As Kerala CM On Monday With Ramesh...
- Advertisement -spot_img

Latest News

വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ കോടികളുടെ ആഘോഷം സ്വപ്നമായി; പൂനെ യുവ വ്യവസായിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ | Ketan Agarwal Siya Goyal Pune Murder...

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക് (Ketan Agarwal Siya Goyal Pune...
- Advertisement -spot_img