Nilavilakku Controversy

‘ആർക്കും വിളക്ക് കത്തിക്കാം, കത്തിക്കാതെ ഇരിക്കുകയും ചെയ്യാം, ആരാധനയുടെ ഭാഗമായി ചെയ്യുകയാണെങ്കിൽ തെറ്റാണ്’: ഉമർ ഫൈസി മുക്കം | Umar Faizi Mukkam

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വൈദ്യുതി ലഭ്യമല്ലാത്ത കാലത്ത് വെളിച്ചത്തിനായി വിളക്കുകൾ ഉപയോഗിച്ചിരുന്നെന്നും, ഇപ്പോഴും വൈദ്യുതി തടസ്സപ്പെടുമ്പോൾ അത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്‌ലാമിക വിശ്വാസികൾ ദീപത്തെയോ സൂര്യനെയോ ആരാധിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Umar Faizi Mukkam Responds...

‘നിലവിളക്ക് വിവാദം ചെറിയ കാര്യം, ചർച്ച ചെയ്യേണ്ട കാര്യമില്ല’: വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീൻ | Minister N Samsudheen

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊരു ചെറിയ വിഷയമാണെന്നും കാലാകാലങ്ങളായി നടന്നുവരുന്ന കാര്യങ്ങൾ മാത്രമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Minister N Samsudheen Dismisses Nilavilakku Controversy As Trivial) ഒരു പൊതുപരിപാടിക്കിടെ ഫാത്തിമ തഹ്‍ലിയ എം.എൽ.എ നിലവിളക്ക് കൊളുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ...

നിലവിളക്ക് വിവാദം: ഇതര മത ആചാരങ്ങളിൽ നിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്ന് സമസ്ത | Samastha Clarifies Stance

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. മതപരമായ ചടങ്ങുകളുടെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നത് മതവിശ്വാസികൾ ഒഴിവാക്കണമെന്ന് സമസ്ത മുശാവറ ആഹ്വാനം ചെയ്തു. (Samastha Clarifies Stance On Nilavilakku Controversy) ഇസ്ലാമിൽ അടിസ്ഥാനമില്ലാത്തതും, ഇതരമതസ്ഥർ അവരുടെ മതാചാരമായി കൊണ്ടുനടക്കുന്നതുമായ ചടങ്ങുകളിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കണം. എന്നാൽ,...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ച് ശിവകാർത്തികേയൻ; ‘ആ ആത്മബന്ധം എന്നും തുടരും’ എന്ന് വൈകാരിക കുറിപ്പ് | Sivakarthikeyan meets CM Vijay

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...
- Advertisement -spot_img