മലപ്പുറം: ജനവാസമേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടാനയ്ക്ക് രക്ഷകരായി വനംവകുപ്പും നാട്ടുകാരും. കരുളായി പാലാങ്കര വലിയപാലത്തിന് സമീപമുള്ള സ്വകാര്യ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന അപകടത്തിൽപ്പെട്ടത്.(Wild Elephant rescue, Nilambur Forest Officials Rescue Elephant from Well)
പുലർച്ചെയോടെ കൃഷിയിടത്തിൽ നിന്ന് കേട്ട ആനയുടെ അസ്വാഭാവികമായ ചിഹ്നം വിളി ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം...
ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചുറ്റികകൊണ്ട് അടിച്ചുകൊന്നു. രാജേശ്വരി, മകൾ അഷ്ബിനി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽപോയ ഭർത്താവ്...